മത്സരാർത്ഥികൾക്കു ഒരു പരീക്ഷാ സഹായവുമായി നമ്മുടെ കേരള exam.com....

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി

5 വർഷം അല്ലെങ്കിൽ 65 വയസ്സ്

Continue Reading →

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതാര്?

ഗവർണ്ണർ

Continue Reading →

' ഏഷ്യയുടെ വെളിച്ചം' എന്ന് വിളിക്കുന്നതാരെ ?

ശ്രീബുദ്ധനെ

Continue Reading →

ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം ഏതാണ് ?

ശുക്രൻ

Continue Reading →

'ഇന്ത്യ ഇന്ത്യക്കാർക്ക് ' എന്ന് ആദ്യമായി പ്രഖ്യാപിച്ചതാര് ?

സ്വാമി ദയാനന്ദ സരസ്വതി

Continue Reading →

എത്ര ബാങ്കുകളെയാണ് 1980 ൽ ദേശസാത്കരിച്ചത് ?

ആറ് ബാങ്കുകളെ

Continue Reading →

ബ്രട്ടീഷുകാരുടെ ആദ്യത്തെ തലസ്ഥാനം ഏതായിരുന്നു ?

കൊൽക്കത്ത

Continue Reading →

വന്ദേമാതരം രചിച്ചതാര് ?

ബങ്കിം ചന്ദ്ര ചാറ്റർജി

Continue Reading →

സ്വാമി വിവേകാനന്ദന്റെ ഗുരു ആരായിരിന്നു ?

ശ്രീരാമകൃഷ്ണ പരമഹംസൻ

Continue Reading →

ഇന്ത്യയിലെ ആദ്യത്തെ ജലമെട്രാ പദ്ധതിക്ക് തുടക്കം കുറിച്ചതെവിടെ ?

കൊച്ചി

Continue Reading →