മത്സരാർത്ഥികൾക്കു ഒരു പരീക്ഷാ സഹായവുമായി നമ്മുടെ കേരള exam.com....

കേരളം- വിസ്തീർണം —–>> 38,863 ച.കി.മീ

Continue Reading →

കേരളം- ജനസംഖ്യ —–>> 3,33,87,677

Continue Reading →

ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ കേരളത്തിന്റെ സ്ഥാനം?

22

Continue Reading →

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിന്റെ സ്ഥാനം ?

13

Continue Reading →

കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം ആണ്?

3.1%

Continue Reading →

കേരളത്തിലെ സ്ത്രീ -പുരുഷ അനുപാതം?

1084/1000

Continue Reading →

1956-ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകളിൽ ഉണ്ടായിരുന്നു?

5 (തിരുവനന്തപുരം ,കൊല്ലം  ,കോട്ടയം ,തൃശൂർ ,മലബാർ )

Continue Reading →

കേരളം സംസ്ഥാനം രൂപം കൊണ്ട വർഷം ?

നവംബർ 1

Continue Reading →

കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ആരാണ് ?

ഇ.എം.സ് നമ്പൂതിരിപ്പാട് (ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് )

Continue Reading →

കേരളത്തിന്റെ തലസ്‌ഥാനം എവിടെയാണ് ?

തിരുവനന്തപുരം

Continue Reading →