മത്സരാർത്ഥികൾക്കു ഒരു പരീക്ഷാ സഹായവുമായി നമ്മുടെ കേരള exam.com....

ഭരണഘടനാ നിർമ്മാണസഭയുടെ ഉപാദ്ധ്യക്ഷൻ ആര്?

എച്ച്‌.സി.മുഖർജി

Continue Reading →

ഭരണഘടനാ നിർമ്മാണസഭയെ ആദ്യമായി അഭിസംബോധന ചെയ്‌തത്‌ ആര്?

ജെ.ബി.കൃപലാനി

Continue Reading →

ഭരണഘടനാ നിർമ്മാണസഭയുടെ സ്ഥിരം അദ്ധ്യക്ഷൻ ആര്?

ഡോ.രാജേന്ദ്ര പ്രസാദ് (1946 ഡിസംബർ 11 നാണ് തിരഞ്ഞെടുക്കപ്പെട്ടത്)

Continue Reading →

ഭരണഘടനാ നിർമ്മാണസഭയുടെ താത്കാലിക അദ്ധ്യക്ഷൻ ആര് ?

ഡോ. സച്ചിദാനന്ദ സിൻഹ (1946 ഡിസംബർ 9)

Continue Reading →

ഭരണഘടനാ നിർമ്മാണസഭയുടെ പ്രഥമ സമ്മേളനത്തിലെ അദ്ധ്യക്ഷൻ ആര്?

ഡോ.സച്ചിദാനന്ദ സിൻഹ (1946 ഡിസംബർ 9)

Continue Reading →

ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം അവസാനിച്ചത് എന്ന് ?

1946 ഡിസംബർ 23

Continue Reading →

ഭരണഘടനാ നിർമ്മാണസഭയുടെ പ്രഥമ സമ്മേളനം നടന്നത് എന്ന്?

1946 ഡിസംബർ 9 (11 മണിക്ക്) (9 വനിതകൾ ഉൾപ്പടെ 207 പ്രതിനിധികൾ പങ്കെടുത്തു) പാര്ലമെന്റിന്റെ സെൻട്രൽ ഹാളായിരുന്നു സമ്മേളന വേദി

Continue Reading →

ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായത് എന്ന്?

1946 ഡിസംബർ 6

Continue Reading →

ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ബ്രിട്ടനിൽ അധികാരത്തിലിരുന്ന രാഷ്ട്രീയ പാർട്ടി ഏത് ?

ലേബർ പാർട്ടി

Continue Reading →

ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര് ?

ക്ലെമൻറ് ആറ്റ്‌ലി

Continue Reading →